കറണ്ട് ബില്ല് കൂടുന്നുണ്ടെങ്കിൽ ഈ പറയുന്ന കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക…
കറണ്ട് ബില്ല് എഴുതാൻ വരുമ്പോൾ ഒന്ന് ശ്രദ്ധിക്കുക.. ചിലപ്പോൾ ലാഭം വലിയ തുക ആയിരിക്കും.. ഒരാൾക്ക് ഉണ്ടായ അനുഭവമാണിത്.. ഇന്ന് രാവിലെ ഉറക്കം എഴുന്നേറ്റു വന്നപ്പോൾ കണി കണ്ടത് കെഎസ്ഇബി ബിൽ ആയിരുന്നു.. അതും …