നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ മേക്കിങ് രീതികളെക്കുറിച്ച് മനസ്സിലാക്കാം..
വെറുതെ ഉപയോഗിച്ചാൽ മതിയോ അതിൻറെ മേക്കിങ് കൂടി കാണണ്ടേ.. ഡെബിറ്റ് കാർഡ് മുതൽ പെട്രോൾ പമ്പ് വരെ.. ഒരു ചെറിയ പ്ലാസ്റ്റിക് കാർഡ് എങ്ങനെയാണ് പണം കൈമാറാൻ കഴിയുന്ന ഡെബിറ്റ് കാർഡ് ആയി മാറുന്നത്.. …