ആമസോൺ വനത്തിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകൾ..
ഭൂമിയിൽ തന്നെ ഏറ്റവും കൂടുതൽ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു സ്ഥലമാണ് ആമസോൺ കാടുകൾ എന്നുപറയുന്നത്.. നമ്മുടെ കാലം എത്രത്തോളം പുരോഗമിച്ചിട്ടും ഈയൊരു വനത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമേ മനുഷ്യന് ഇന്നുവരെ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ.. …