സഹോദര സ്നേഹം എന്നൊക്കെ പറഞ്ഞാൽ ഇതാണ്..
നമുക്കെല്ലാവർക്കും അറിയാം സ്നേഹബന്ധം എന്നുള്ളത് പലരും ആയിട്ടും ഉണ്ടാവും.. ഇതിൽ മാതാപിതാക്കളുമായിട്ടും സ്നേഹബന്ധം ഉണ്ടാവും.. മാതാപിതാക്കളെ പോലെതന്നെ ഏറ്റവും വലിയൊരു സ്നേഹബന്ധമാണ് സഹോദരസ്നേഹം എന്നു പറയുന്നത്.. അത് അത്രമേൽ പവിത്രമായ ഒരു ബന്ധം തന്നെയാണ്.. …