ഇന്ത്യൻ പ്രധാനമന്ത്രി വരെ ഈ പെൺകുട്ടിയുടെ പാട്ട് കേട്ട് അഭിനന്ദിച്ചു..
ഇപ്പോൾ കേരളത്തിൻറെ മുഴുവൻ അഭിമാനമായി മാറുകയാണ് ദേവിക എന്ന പൊന്നുമോൾ.. തിരുവനന്തപുരം പട്ടം ഗവൺമെൻറ് സ്കൂളിലെ ഒമ്പതാം ക്ലാസുകാരി പാടിയ ഒരു പാട്ട് കേട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ആളുകൾ ഇപ്പോൾ അഭിനന്ദനവുമായി …