യഥാർത്ഥ സ്നേഹബന്ധം സുഹൃത്ത് ബന്ധം എന്നൊക്കെ പറഞ്ഞാൽ ഇതാണ്…
കാസർഗോഡ് ഒരു സ്പെയർ കട നടത്തുന്ന അനിൽകുമാർ എന്നുപറയുന്ന ഒരു ചേട്ടനാണ് ഈ വീഡിയോയിൽ ഉള്ളത്.. 50 വർഷമായി തന്റെ കടയുടെ മുന്നിൽ ഉണ്ടായിരുന്ന തമിഴ്നാട്ടിലെ കൂലി പണിക്കാരൻ തൊഴിലാളി അദ്ദേഹത്തിൻറെ നാട്ടിലേക്ക് മടങ്ങുന്നു.. …