വീട്ടിൽ നെയ്യ് ഉണ്ടാക്കുമ്പോൾ പെട്ടെന്ന് തന്നെ കേടു വരാതിരിക്കാനുള്ള ഒരു സിമ്പിൾ വിദ്യ..
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. നമുക്കറിയാം നമ്മളിൽ ഒട്ടുമിക്ക വീടുകളിലും വീട്ടമ്മമാര് വീട്ടിൽ തന്നെ നെയ്യ് ഉണ്ടാക്കി വയ്ക്കാറാണ് പതിവ്.. ഇത്തരത്തിൽ ഒരുപാട് ഉണ്ടാക്കി വയ്ക്കുമ്പോൾ …