ഗണേശ മന്ത്രം പാടി വീണ്ടും സോഷ്യൽ മീഡിയ കയ്യടക്കി ഈ കൊച്ചു മിടുക്കി…
കട്ടിൽ കമിഴ്ന്നു കിടന്നു വളരെയധികം ആസ്വദിച്ച് ഹിന്ദി പാട്ട് പാടുന്ന കുഞ്ഞാവയെ കഴിഞ്ഞമാസം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.. ലതാ മങ്കേഷ്കർ പാടിയ ലജ്ജ ഗലേസേ എന്ന ഗാനം കുഞ്ഞുവാവ പാടുന്നത് പ്രശസ്ത ഗായകരെ അടക്കം …