വേഷം കണ്ട് ഒരാളെയും വിലയിരുത്തരുത്.. ഈ കഥ അതിന് ഒരു ഉദാഹരണമാണ്..
മുഷിഞ്ഞ വസ്ത്രങ്ങളൊക്കെ ധരിച്ചുകൊണ്ട് ഒരു വൃദ്ധനായ വ്യക്തി എസി കമ്പാർട്ട്മെന്റിലേക്ക് കയറുകയാണ്.. അങ്ങനെ അയാൾ ആ ഒരു കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയാണ്.. അങ്ങനെ ട്രെയിൻ യാത്ര തുടർന്നപ്പോൾ കുറച്ചു സമയം കഴിഞ്ഞ് ടിക്കറ്റ് പരിശോധകൻ …