തൻറെ കുഞ്ഞനുജന് വേണ്ടി താരാട്ട്പാട്ടുപാടുന്ന ഈ ചേട്ടൻറെ വീഡിയോ ആണ് ഇപ്പോൾ വൈറൽ..
നമ്മളെല്ലാവരും ചെറുപ്പം മുതലേ തന്നെ പലതരത്തിലുള്ള താരാട്ടുപാട്ടുകൾ കേട്ട് വളർന്നവർ ആയിരിക്കും.. എല്ലാവർക്കും താരാട്ട് പാട്ടുകൾ ഒരുപാട് ഇഷ്ടവും ആയിരിക്കും.. എന്നാൽ ഇതുപോലെയുള്ള ഒരു താരാട്ട് പാട്ട് നിങ്ങൾ തീർച്ചയായും ജീവിതത്തിൽ കേട്ടിട്ടുണ്ടാവില്ല.. തൻറെ …