തുണി അലക്കി കൊണ്ടിരുന്ന വീട്ടമ്മ ഭൂമിയുടെ അടിയിലേക്ക് താഴ്ന്നു പോയ സംഭവം…
വസ്ത്രം അലക്കുന്നതിനിടയിൽ ഭൂമിയിലേക്ക് താഴ്ന്നു പോയ വീട്ടമ്മ പൊങ്ങിയത് അയൽക്കാരന്റെ കിണറിന്റെ ഉള്ളിൽ. അടുത്ത ഭാഗത്തുനിന്നും ഒരു സ്ത്രീയുടെ നിലവിളി കേട്ട് അയൽവാസി ഓടിവന്ന് നോക്കിയപ്പോഴാണ് വെള്ളത്തിൽ മുങ്ങി താഴ്ന്ന സ്ത്രീയെ കണ്ടത്.. ഉടനെ …