വ്യത്യസ്തമായ വസ്തുക്കളെ വിഴുങ്ങിയ ജീവികളെ കുറിച്ച് മനസ്സിലാക്കാം..
കുട്ടികൾക്ക് ഒരു നിശ്ചിത പ്രായം എത്തുന്നത് വരെ എന്താണ് വായിൽ വെച്ച് കഴിക്കേണ്ടത് എന്നുള്ള കാര്യത്തെക്കുറിച്ച് ഒന്നും അവർക്കറിയില്ല.. മുതിർന്നവർ ആകുമ്പോൾ ഏതാണ് നല്ലത് അല്ലെങ്കിൽ ഏതാണ് മോശമായത് എന്ന് തിരിച്ചറിയാൻ സാധിക്കും.. മൃഗങ്ങളുടെ …