ഒരു കഷണം കപ്പ തൊലി മതി വീട്ടിലെ എലിശല്യങ്ങൾ പാടെ ഇല്ലാതാക്കാം…
ഇന്നത്തെ വീഡിയോയിൽ വളരെ യൂസ്ഫുൾ ആയിട്ടുള്ള രണ്ട് ടിപ്സുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്… ഇന്നത്തെ ടിപ്സ് ചെയ്യാനായിട്ട് നമുക്ക് ആവശ്യമായിട്ട് വേണ്ടത് കപ്പയുടെ തൊലിയാണ്.. മിക്ക ആളുകളും വീട്ടിൽ കപ്പ വാങ്ങിക്കുമ്പോൾ അതിനുള്ള കിഴങ്ങ് മാത്രം എടുത്ത് …