പിണങ്ങിപ്പോയ ഭാര്യയും മകനെയും തിരിച്ചു വിളിക്കാൻ പോയ ഭർത്താവിനെ സംഭവിച്ചത്..
ഭാര്യ വീട്ടിലേക്ക് പോകുകയാണ്.. തെറ്റ് എന്റെ ഭാഗത്താണെന്ന് പരിപൂർണ്ണമായും മനസ്സിലാക്കിയിരിക്കുന്നു.. മോനെയും കൂട്ടി പിണങ്ങി പോയവളെ എങ്ങനെയും തിരികെ കൊണ്ട് വന്നേ പറ്റൂ.. അതിനായിട്ട് ഒരു നിമിഷം പോലും ഇനി വൈകാൻ പാടില്ല.. പാതി …