കൊലയാളിയായ സ്രാവിൽ നിന്നും യുവതിയെ രക്ഷിച്ച തിമിംഗലം..
നിങ്ങൾ കടലിൽ നീന്തി കൊണ്ടിരിക്കുമ്പോൾ നിങ്ങളെ ഒരു തിമിംഗലം വന്ന വിഴുങ്ങുന്നതായി നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പറ്റുമോ.. എന്നാൽ തിമിംഗലം വിഴുങ്ങിയത് ഒരു കൊലയാളിയായ സ്രാവിൽ നിന്ന് രക്ഷിക്കാൻ വേണ്ടി ആണെങ്കിലോ.. ശരിക്കും ഇത്തരത്തിലുള്ള ഒരു …