തന്നെ താഴ്ത്തി കെട്ടുകയും അവഗണിക്കുകയും ചെയ്ത വീട്ടുകാർക്കും കുടുംബക്കാർക്കും വർഷങ്ങൾക്കുശേഷം യുവാവ് കൊടുത്ത പണി കണ്ടോ…
ഇനി വെറും ഒരാഴ്ച മാത്രമേയുള്ളൂ.. തൻറെ 15 വർഷത്തെ പ്രവാസജീവിതം അവസാനിക്കാൻ പോവുകയാണ്.. എത്രയും പെട്ടെന്ന് തനിക്ക് നാട്ടിൽ എത്തണം.. ആ ഒരു ചിന്ത മാത്രമാണ് അയാളുടെ മനസ്സ് മുഴുവൻ.. തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ …